Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏതാണ്?

  1. ഉയരം  കൂടുമ്പോള്‍ മര്‍ദ്ദം കൂടുന്നു
  2. ഉയരം കൂടുമ്പോള്‍ മര്‍ദ്ദം കുറയുന്നു.
  3. ഉയരവും മർദ്ദവും തമ്മിൽ പരസ്പരം സ്വാധീനിക്കുന്നില്ല.

    Ai, iii ശരി

    Bi, ii ശരി

    Ciii മാത്രം ശരി

    Dii മാത്രം ശരി

    Answer:

    D. ii മാത്രം ശരി

    Read Explanation:

    അന്തരീക്ഷമർദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ 

      കൂടുമ്പോൾ കുറയുമ്പോൾ
    ഉയരം അന്തരീക്ഷമർദ്ദം കുറയുന്നു അന്തരീക്ഷമർദ്ദം കൂടുന്നു
    താപം അന്തരീക്ഷമർദ്ദം കുറയുന്നു അന്തരീക്ഷമർദ്ദം കൂടുന്നു
    ആർദ്രത അന്തരീക്ഷമർദ്ദം കുറയുന്നു അന്തരീക്ഷമർദ്ദം കൂടുന്നു

    Related Questions:

    ദക്ഷിണാർദ്ധഗോളത്തിലെ വിശാല സമുദ്രങ്ങളിൽ ആഞ്ഞുവീശുന്ന റോറിംഗ് ഫോർട്ടിസ്, ഫ്യൂരിയസ് ഫിറ്റീസ്, ഷ്റിക്കിംഗ് സിക്സ്റ്റീസ് ഏത് കാറ്റാണ്.?
    10 മീറ്റർ ഉയരത്തിന് എത്ര മില്ലിബാർ എന്ന തോതിലാണ് മർദ്ദം കുറയുന്നത് ?
    അന്തരീക്ഷ വായുവിലെ ജലാംശത്തിന്റെ അളവാണ് ?
    അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം ഏതാണ് ?
    ഒരേ മർദ്ദമുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖ കൾ അറിയപ്പെടുന്നത് എന്ത് ?